Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോട്ടയം സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ
കോട്ട‌യം: അമേരിക്കയില്‍ കോട്ടയം നീണ്ടൂര്‍ സ്വദേശി വെടിയേറ്റു മരിച്ചു. നീണ്ടൂര്‍ കൈപ്പുഴ കാവില്‍ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.1992 ല്‍ ആണ് സണ്ണിയും കുടും ബവും യുഎസിലേക്ക് പോയത്. 2019 ല്‍ ആണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ എത്തിയത്. ജാക്സന്‍റെ അമ്മ റാണി യുഎസില്‍ നഴ്സാണ്.

ജാക്സന്‍റെ സഹോദരങ്ങള്‍: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസില്‍ ത്തന്നെ നടത്തുമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News