Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ ഉരുൾപൊട്ടി; 13 പേരെ കാണാതായതായി, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

October 16, 2021

October 16, 2021

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കു​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്.ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. മറ്റൊരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേര്‍ അകപ്പെട്ടു. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി മുന്‍ പഞ്ചായത്ത് അംഗം പറഞ്ഞു.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, കു​ട്ടി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തോ​ടെ ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ദു​ര​ന്ത​നി​വാ​ര​ണ​സേ​ന വ്യോ​മ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി.കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലും വെ​ള്ളം ക​യ​റി. കു​ട്ടി​ക്ക​ലി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​താ​യി ജി​ല്ലാ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ലാ​ണ് മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ചി​രി​ക്കു​ന്ന​ത്.
ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഒരു ഖത്തർ റിയാലിന്റെ ഇന്ത്യൻ വിനിമയ നിരക്ക് 20.47 പൈസ.ആപ് : 20.52 

 


Latest Related News