Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
കൊടിയത്തൂർ ഫോറം ഖത്തർ ഇഫ്‌താർ സംഗമം

April 30, 2022

April 30, 2022

ദോഹ: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ  ജനറൽ ബോഡിയും  ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു.പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം നൂറ്റിഎൺപതോളം പേർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി അമീൻ എം എ കൊടിയത്തൂർ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് പുതിയോട്ടിൽ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ അയൽപക്ക ഗ്രാമങ്ങളിലെ പ്രാദേശിക സംഘടനകളായ ചെറുവാടി വെൽഫയർ ഫോറം ഭാരവാഹികളായ മണി കൊന്നാലത്ത്, സിദ്ധിഖ് സീ.ടി, അസീസ് പുറായിൽ,നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഭാരവാഹികളായ സാലിഹ് സീക്.കെ, റിയാസ് സീ. കെ എന്നിവർ പങ്കെടുത്തു.

ഫോറം ഭാരവാഹികളായ  ഇല്യാസ്, അമീറലി, ഫിൽസർ, ഷഫീഖ് വി.വി, റഫീഖ് സിക്കെ തുടങ്ങിയവർ നേതൃത്വം നൽകി.ഇർഷാദ് നാറഞ്ചലത്ത് നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News