Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഫാർമസിസ്റ്റാണോ,ഖത്തറിൽ ജോലിയുണ്ട്

September 06, 2022

September 06, 2022

ദോഹ : ഖത്തറിലെ സ്വകാര്യ ഫാർമസികളിൽ നിരവധി ഒഴിവുകൾ.

1- രാജ്യത്തുടനീളം ശാഖകളുള്ള പ്രമുഖ ഫാർമസി ഗ്രൂപ്പിലേക്ക് നിലവിൽ ഖത്തറിലുള്ളവരെയാണ് നിയമിക്കുക. എൻ.ഒ.സി ഉള്ളവർക്കും ജീവിതപങ്കാളിയുടെ വിസയിലുള്ളവർക്കും  അപേക്ഷിക്കാം. 

 

-വിദ്യാഭ്യാസ യോഗ്യത : ബി-ഫാം / എം-ഫാം / ഫാം-ഡി  

- കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയമുണ്ടായിരിക്കണം.

ബയോഡാറ്റ ഇ മെയിൽ ചെയ്യാം :pharmadoha2022@gmail.com

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News