Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ വൈവിധ്യമാർന്ന നോമ്പുതുറ വിഭവങ്ങളുമായി ഹോട് ആൻഡ് കൂൾ

April 02, 2023

April 02, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: റമദാനില്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്കും സുഹൂറിനും മികച്ച വിഭവങ്ങളും ഓഫറുകളുമായി ഖത്തറിലെ പ്രമുഖ  സ്ഥാപനമായ ഹോട്ട് ആന്‍ഡ് കൂള്‍.

വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍, ലഘു കടികള്‍, ശീതള പാനീയങ്ങള്‍, അത്താഴ വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നോമ്പുതുറ, സുഹൂര്‍ പാക്കേജുകളാണ് ഹോട്ട് ആന്‍ഡ് കൂള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

ഹോട്ട് ആന്‍ഡ് കൂള്‍ ഗ്രൂപ്പിന്റെ പ്രീമിയം ഫുഡ് പ്രോഡക്ടായ 'ഊരിഗോ സ്നാക്സിലെ' വിവിധ വിഭവങ്ങള്‍ അടങ്ങുന്ന കാറ്ററിങ് സംവിധാനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഇഫ്താര്‍ (ഔട്ട് ഡോര്‍ കാറ്ററിങ്), കോണ്‍ട്രാക്‌ട്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കാറ്ററിങ്, ഓണ്‍ സൈറ്റ് കാറ്ററിങ്, ഇഫ്താര്‍ (കിറ്റ് പാര്‍ട്ട്), കാന്റീന്‍ സര്‍വിസ്, ക്യാമ്ബ് മാനേജ്മെന്റ് എന്നിവ ലഭ്യമാണ്. ബുക്കിങ്ങിന് 44478444, 33478444 നമ്ബറുകളില്‍ ബന്ധപ്പെടണം.മിനി ഇഫ്താര്‍ കോംബോ (10 റിയാല്‍), ക്ലാസിക് ഇഫ്താര്‍ കോംബോ (13 റിയാല്‍), ക്ലബ് ഹൗസ് കോംബോ (33 റിയാല്‍), ഗോര്‍മെറ്റ് ഇഫ്താര്‍ കോംബോ (23 റിയാല്‍) എന്നീ നിരക്കില്‍ റമദാന്‍ സ്‍പെഷല്‍ വിഭവങ്ങള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News