Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
വിലക്കില്ല,ആട് ജീവിതം ഖത്തറിൽ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ഏതൊക്കെയെന്ന് അറിയാം

April 05, 2024

goat-life_movie_screens_in_qatar

April 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആട്ജീവിതം  ഖത്തറിൽ പ്രദർശനം തുടങ്ങി.സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഖത്തറിലെ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഖത്തറിലും പ്രദർശനത്തിന് എത്തിയത്.ചിത്രത്തിന് ഖത്തറിൽ വിലക്കുണ്ടായേക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു.

ഖത്തറിലെ 19 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

– സിനികോ ഗ്ലോബൽ – ഏഷ്യൻ വില്ലേജ്

– സിനികോ: അൽ ഖോർ മാൾ

– സിനികോ ഗ്രാൻഡ് സിറ്റി സെന്റർ

– സിനികോ വില്ലേജിയോ സിനിമ

– ഫ്ലിക് സിനിമാസ്: മിർഖാബ് മാൾ

– മാൾ സിനിമ

– റോയൽ പ്ലാസ സിനിമ

– തുമാമ മാൾ : ദോഹ ഖത്തർ

– നോവോ സിനിമാസ്: ദി പേൾ

– നോവോ സിനിമാസ്: 01 മാൾ

– നോവോ സിനിമാസ്: മുഷരിബ്

– നോവോ സിനിമാസ്: മാൾ ഓഫ് ഖത്തർ

– നോവോ സിനിമാസ്: സൂഖ് വാഖിഫ്

– നോവോ സിനിമാസ്: തവാർ മാൾ

– നോവോ വെൻഡോം സിനിമാസ്

– വോക്സ് സിനിമാസ്: ദോഹ ഫെസ്റ്റിവൽ സിറ്റി

– വോക്സ് സിനിമാസ്: ദോഹ ഒയാസിസ്

– കത്താറ സിനിമ

– ടാബ് സിനിമാസ്: ലഗൂണ മാൾ

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn

ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News