Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജർമനിയിൽ സൗജന്യമായി നേഴ്സിങ് പഠിക്കാം,പ്ലസ് റ്റുവിന് 55 ശതമാനം മാർക്കുള്ളവർക്ക് അവസരം

May 17, 2023

May 17, 2023

കോട്ടയം: ജര്‍മനിയില്‍ സൗജന്യ നഴ്സിംഗ് പഠനത്തിന് ജന്‍‌റൈസ് ഗ്ലോബല്‍ സ്റ്റാഫിംഗ് അവസരം ഒരുക്കുന്നു. പ്ലസ്ടുവിന് 55 ശതമാനം മാര്‍ക്കുള്ള 18നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്റ്റൈപ്പന്‍റ് ലഭിക്കും. പഠനത്തിനു ശേഷം ജോലി, പിആര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. നഴ്സിംഗ് കൂടാതെ മെക്കാട്രോണിക്സ്, ഫുഡ് ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ് എന്നീ കോഴ്സുകളും സ്റ്റൈപ്പന്‍റോടുകൂടി പഠിക്കാവുന്നതാണ്.

ജര്‍മന്‍ ഭാഷാ പരിശീലനം, കേരളത്തിലെ മികച്ച ജര്‍മന്‍ ഭാഷാ പരിശീലന കേന്ദ്രമായ ഗ്രേയ്സ് അക്കാദമിയില്‍ നല്‍കുന്നു. നിശ്ചിത ബാങ്ക് ബാലന്‍സോ ബ്ലോക്ക്ഡ് അക്കൗണ്ടോ ആവശ്യമില്ല.

ജര്‍മന്‍ പഠനത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമുള്ള സൗജന്യ സെമിനാര്‍ 21നു കോട്ടയം പുളിമൂട് ജംഗ്ഷനിലുള്ള ഓര്‍ക്കിഡ് റെസിഡന്‍സിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 8075879660.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News