Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി

July 24, 2023

July 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ഉൾപെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ  ദീർഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി. അരങ്ങാടത്ത് അപ്പൂസ് കോർണ്ണറിനു സമീപം താമസിക്കുന്ന പരേതനായ
 അഹമ്മദ് കുട്ടിയുടെ(അമ്മേറ്റിക്ക)യുടെ മകൻ ചാലിൽ പറമ്പിൽ മജീദ്‌  ആണ് മരിച്ചത്.ഖത്തറിലെ കർത്തിയാത്തിൽ സൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.നേരത്തെ കുവൈത്തിലും യു.എ.ഇയിലും ജോലി ചെയ്തിട്ടുണ്ട്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News