Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദോഹ മെട്രോ സ്റ്റേഷനുകളിൽ പുനഃക്രമീകരണം,പ്രവേശനവും പുറത്തേക്കുള്ള വഴിയും താൽക്കാലികമായി മാറ്റും

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ലോകകപ്പ് പുനഃക്രമീകരണങ്ങളുടെ ഭാഗമായി ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും പ്രവേശന,പുറത്തേക്കുള്ള വഴികളിൽ (എൻട്രി & എക്സിറ്റ്)  മാറ്റം വരുത്തി. നവംബർ 11 മുതൽ ഡിസംബർ 19  വരെ ഈ മാറ്റം നിലവിലുണ്ടാവുമെന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

മാറ്റം വരുന്ന മെട്രോ സ്റ്റേഷനുകൾ ചുവടെ : 

-അൽ ഖസർ
-DECC(ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ)
-കോർണിഷ്
-അൽ ബിദ്ദ
-മുശൈരിബ്.
-സൂഖ് വാഖിഫ്
-നാഷണൽ മ്യൂസിയം
-സ്പോർട്സ് സിറ്റി
-ദി വൈറ്റ് പാലസ്.

 

ഈ സ്റ്റേഷനുകൾ വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News