Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫീച്ചർ സിനിമാ നിർമാണത്തിനൊരുങ്ങുന്നു,അഭിനേതാക്കൾക്ക് അവസരം

January 25, 2023

January 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഴുനീള സിനിമാ ചിത്രീകരണത്തിന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയാറെടുക്കുന്നു.ഖത്തറിന്റെ വിവിധ ഭാഗങ്ങളായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് വിവിധ രാജ്യക്കാരായ എല്ലാ പ്രായത്തിലും പെട്ട അഭിനേതാക്കളെ ക്ഷണിക്കുന്നതായി ഡി.എഫ്.ഐ സമൂഹ മാധ്യമ അക്കൗണ്ടിൽ അറിയിച്ചു.



സിനിമയിൽ ഇരുന്നൂറോളം വേഷങ്ങളിലേക്കാണ് അഭിനേതാക്കളെ തേടുന്നത്.സ്ത്രീകളും കുട്ടികളും ഉൾപെടെ അഭിനയത്തിൽ മുൻ പരിചയമുള്ളവർക്ക്  അപേക്ഷിക്കാം.ഖത്തറിൽ താമസ വിസയിലുള്ളവരായിരിക്കണം.

അപേക്ഷിക്കാനുള്ള ലിങ്ക് :https://www.dohafilminstitute.com/pages/dfi-casting.ഇ മെയിൽ വഴിയും അപേക്ഷകൾ അയക്കാം.അപേക്ഷിക്കാനുള്ള ഇ-മെയിൽ വിലാസം :casting@dohafilminstitute.com.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News