Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
റമദാൻ പ്രമാണിച്ച് ജയിലിൽ കഴിയുന്ന തടവുകാർക്ക് ഖത്തർ അമീർ പൊതുമാപ്പ് പ്രഖ്യാപിച്ചു

March 24, 2023

March 24, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: റമദാന്‍ പ്രമാണിച്ച് ഖത്തര്‍ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്കു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പൊതുമാപ്പ് പ്രഖ്യാപിച്ചു. സാധാരണ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത തടവുകാരെയാണ് പൊതുമാപ്പ് നല്‍കി വിട്ടയക്കാറുള്ളത്.

വിശുദ്ധ റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലും നിശ്ചിത എണ്ണം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്ന പതിവുണ്ട്. അതേസമയം പൊതുമാപ്പ് ലഭ്യമാകുന്ന തടവുകാരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട തടവുകാരുടെ പേരുവിവരങ്ങള്‍ അതാത് എംബസികള്‍ക്ക് നല്‍കുകയാണ് ചെയ്യുക.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News