Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നടൻ പൂജപ്പുര രവി അന്തരിച്ചു

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : നടൻ പൂജപ്പുര രവി(86) അന്തരിച്ചു.മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം.തകച്ചോളി അമ്പു,സംഗമം,കള്ളൻ കപ്പലിൽ തന്നെ,മുത്താരംകുന്ന് പി.ഒ തുടങ്ങി എണ്ണൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ രീതി മാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ  വേലുത്തമ്പി ദളവ എന്ന ചി്ത്രത്തിലൂടെയാണ് അഭിനയ ജീവതത്തിലേക്ക് കടക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

പേരിനൊപ്പം നാടിനെ ചേർത്തുപിടിച്ച പൂജപ്പുര രവി മാസങ്ങൾക്ക് മുമ്പാണ്  മകൾ ലക്ഷ്മിക്കും കുടുംബത്തോടും ഒപ്പം മൂന്നാർ മറയൂരിലേക്ക് താമസം മാറിയത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News