Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യുക്രൈന്റെ പ്രത്യാക്രമണം, റഷ്യൻ ഇന്ധന ഡിപ്പോ തകർത്തു

April 01, 2022

April 01, 2022

ബെൽഗൊറാദ് : തങ്ങൾക്ക് നേരെ റഷ്യ നിരന്തരം നടത്തുന്ന ആക്രമണങ്ങൾക്ക് യുക്രൈന്റെ ശക്തമായ തിരിച്ചടി. രണ്ട് സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് യുക്രൈൻ നടത്തിയ ആക്രമണത്തിൽ അതിർത്തി നഗരമായ ബെൽഗൊറാദിലെ ഇന്ധനഡിപ്പോയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. 

ഹെലികോപ്റ്ററിൽ നിന്ന് തൊടുത്ത മിസൈലുകൾ പതിച്ച് ഡിപ്പോയുടെ ഭാഗങ്ങൾ തകർന്നതായും, ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും റഷ്യ ആരോപിച്ചു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.


Latest Related News