Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ ചാടി

June 27, 2021

June 27, 2021

ലോസ്ആഞ്ചലസ്:പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ചാടിയ യാത്രക്കാരന്‍ അറസ്റ്റില്‍.
ലോസആഞ്ചലസ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്താവളത്തില്‍ യുനൈറ്റഡഎക്‌സപ്രസ് ഫ്‌ളൈറ്റ് 5365 ല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.വിമാനം ചലിച്ചുതുടങ്ങിയതോടെ യാത്രക്കാരന്‍ പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. കോക്പിറ്റിലേക്കകടക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ എമര്‍ജന്‍സി വാതില്‍ തുറന്ന് റണ്‍വേയിലേക്ക് ചാടി. വിമാനത്താവള അധികൃതര്‍ ഉടന്‍തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷമാണ വിമാനം പറന്നുയര്‍ന്നത.

 


Latest Related News