Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തിരൂർ ചമ്രവട്ടം സ്വദേശിയായ യുവാവ് യുക്രൈനിൽ ബൈക്കപകടത്തിൽ മരിച്ചു

April 16, 2022

April 16, 2022

മലപ്പുറം : തിരൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി യുക്രൈനിലുണ്ടായ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. ചമ്രവട്ടത്തെ പാട്ടത്തിൽ മുഹമ്മദ്‌ റാഫി - നസീറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ ആണ് മരിച്ചത്. 22 വയസായിരുന്നു യുക്രൈൻ നഗരമായ അർമേനിയയിലാണ് അപകടം നടന്നത്. 

താമസിക്കുന്ന ഇടത്തുനിന്നും നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ വാങ്ങാനാണ് റിസ്‌വാൻ പുറത്തേക്ക് ഇറങ്ങിയത്. അവസാന വർഷ വിദ്യാർത്ഥി ആയിരുന്ന റിസ്‌വാൻ, വിസ ക്രെഡിറ്റ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കാര്യത്തിനായാണ് അർമേനിയയിൽ എത്തിയത്. നോർക്കയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ച്, ചമ്രവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. 

സഹോദരങ്ങൾ : റമീസ്, മുഹമ്മദ്‌ സമാൻ


Latest Related News