Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ലോകകപ്പ് ലോഗോയുള്ള നമ്പർ പ്ളേറ്റുകൾ,വിലകൂടിയ നമ്പറുകൾ അധികൃതർ പുറത്തുവിട്ടു

May 29, 2022

May 29, 2022

ദോഹ : ഖത്തർ ലോകകപ്പ് ചിഹ്നം ഉൾപെടുത്തിയുള്ള വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് ലേലത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു.മെട്രാഷ് ആപ് വഴിയാണ് ട്രാഫിക് വിഭാഗം ഇക്കാര്യം അറിയിച്ചത്.
811118 എന്ന നമ്പർ പ്ലേറ്റാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 1.8 മില്യൺ റിയാലിനാണ് ഈ നമ്പർ വിറ്റുപോയത്.ഏറ്റവും വിലകൂടിയ രണ്ടാമത്തെ നമ്പറായ 666662 ഉടമ സ്വന്തമാക്കിയത് 1.7 മില്യൺ റിയാലിനാണ്.അതേസമയം,രണ്ടു ലക്ഷം റിയാലാണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത്.

അമ്പത് നമ്പർ പ്ളേറ്റുകളിലാണ് ഖത്തർ ലോകകപ്പിന്റെ ലോഗോ ഉപയോഗിക്കാൻ അനുമതിയുള്ളത്.ലേലത്തിൽ വിജയിച്ച വ്യക്തികൾ പരമാവധി 4 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണമെന്നാണ് നിർദേശംഫാൻസി നമ്പറുകൾ ഘടിപ്പിച്ച വാഹനങ്ങൾ ജൂണിൽ ഖത്തറിലെ നിരത്തിലിറങ്ങും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News