Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇക്വഡോറിലെ ജയിലിൽ കലാപം, 68 തടവുകാർ കൊല്ലപ്പെട്ടു

November 14, 2021

November 14, 2021

ഗയാക്വിൽ : ഇക്വഡോറിലെ പെനിറ്റെൻസിയാറിയ ജയിലിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 68 തടവുകാർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി തടവുപുള്ളികൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. രണ്ട് ഗുണ്ടാസംഘങ്ങളിലെ ആളുകൾ തമ്മിലേറ്റുമുട്ടിയതാണ് കലാപത്തിൽ അവസാനിച്ചതെന്നാണ് അധികൃതരുടെ അനുമാനം. 

ഗയാക്വിൽ നഗരത്തിന്റെ തെക്കൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ജയിലിൽ മുൻപും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് അരങ്ങേറിയ കലാപത്തിൽ 119 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജയിലിലുള്ള ഉറ്റവർ സുരക്ഷിതരാണോ എന്നറിയാൻ ആയിരക്കണക്കിന് പേരാണ് ജയിലിന് മുന്നിൽ ഒത്തുകൂടിയത്.


Latest Related News