Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ജർമനിക്ക് റഷ്യ ഇന്ധനം നൽകിയില്ലെങ്കിൽ ഇടപെടുമെന്ന് ഖത്തർ

January 29, 2022

January 29, 2022

റഷ്യയുടെ ഇടപെടൽ മൂലം യൂറോപ്യൻ ഇന്ധനവിപണിയിൽ പ്രശ്നങ്ങളുണ്ടായാൽ അവ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമെന്ന് ഖത്തർ. ആവശ്യമെങ്കിൽ താത്കാലികമായി ജർമനിക്ക് ഇന്ധനം നൽകാൻ തങ്ങൾ തയ്യാറാണെന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അറിയിക്കാൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

കിഴക്കൻ ഏഷ്യയിൽ സംഭരിച്ചുവെച്ചിട്ടുള്ള ഇന്ധനം ജർമനിക്ക് നൽകാനാണ് ഖത്തറിന്റെ പദ്ധതി. യൂറോപ്യൻ യൂണിയനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ യൂറോപ്പിൽ കൂടുതൽ എണ്ണവ്യാപാരം നടത്താൻ കഴിയുമെന്നാണ് ഖത്തറിന്റെ കണക്കുകൂട്ടൽ. ഇന്ധനം ഇറക്കുമതി ചെയ്യാൻ സ്വന്തം ടെർമിനലുകൾ ഇല്ല എന്നതാണ് ജർമനി നേരിടുന്ന പ്രധാന വെല്ലുവിളി. ബെൽജിയം, പോളണ്ട്, ഹോളണ്ട് എന്നീ രാജ്യങ്ങളിലൂടെയാണ് ജർമനി നിലവിൽ ഇന്ധനം എത്തിക്കുന്നത്.


Latest Related News