Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
മയക്കുമരുന്ന് നിയന്ത്രണം: ജി.സി.സി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

July 06, 2021

July 06, 2021

ദോഹ: ജി.സി.സി.യിലെ മയക്കുമരുന്ന് നിയന്ത്രണ ഏജന്‍സി തലവന്മാരുടെ 33-ാമത് വിര്‍ച്വല്‍ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് എന്‍ഫോഴ്‌സ്െന്റ്  ജനറല്‍ ഡയറക്ടറേറ്റിലെ മുഹമ്മദ് അബ്ദുല്ല അല്‍ ഖതറാണ്  രാജ്യത്തെ പ്രതിനിധീകരിച്ചത്. മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളുടെ  സംയുക്ത സഹകരണ സംവിധാനങ്ങള്‍ യോഗം അവലോകനം ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥയും യോഗം അവലോകനം ചെയ്തു.

 


Latest Related News