Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ കോവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചതായി ആരോഗ്യമന്ത്രാലയം

October 04, 2021

October 04, 2021

ദോഹ;ഖത്തറില്‍ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍  ആരോഗ്യമന്ത്രാലയം കുറച്ചു.. പിസിആര്‍ പരിശോധനക്ക് ഇനി മുതല്‍ 160 റിയാല്‍ നല്‍കിയാല്‍ മതി. നേരത്തെ 300 റിയാല്‍ വരെയായിരുന്നു നിരക്ക്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിനും ആന്‍റിബോഡി ടെസ്റ്റിനും അമ്പത് റിയാലാണ് നിരക്ക്.

ഖത്തറിന് പുറത്ത് വെച്ച്‌ വാക്സിനെടുത്ത് വരുന്നവര്‍ക്കും സിനോഫാം, സിനോവാക്, സ്പുട്ട്നിക്ക് എന്നീ വാക്സിന്‍ എടുത്തവര്‍ക്കും ഖത്തറിലെത്തി രണ്ട് ദിവസത്തെ ക്വാറന്‍റൈന്‍ കഴിയുന്ന മുറയ്ക്ക് ആന്‍റിബോഡി ടെസ്റ്റ് നടത്തണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗൂഗ്ൾ പ്ളേ/ ആപ്പിൾ സ്റ്റോറിൽ നിന്ന് newsroom connect App ഡൗൺലോഡ് ചെയ്യുക. 


Latest Related News