Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഖത്തർ, തുർക്കി പ്രതിനിധികൾ യുഎഇ സന്ദർശിക്കും

September 13, 2021

September 13, 2021

 

വർഷങ്ങൾ നീണ്ടുനിന്ന ശീതയുദ്ധം അവസാനിപ്പിക്കാൻ കരുക്കൾ നീക്കുകയാണ് ഖത്തറും യുഎഇയും. ഇരുവർക്കുമിടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഈ മാസം അവസാനം നടക്കുന്ന "ഗ്യാസ്ടെക്ക്" കോൺഫറൻസിലാണ് ഖത്തറിന്റെ ഊർജ്ജമന്ത്രി സാദ് അൽ ഖാബി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചത്. ഏറെ കാലത്തിന് ശേഷമാണ് ഉയർന്ന റാങ്കിലുള്ള ഒരു ഖത്തർ ഉദ്യോഗസ്ഥൻ യുഎഇസന്ദർശിക്കുന്നത്. ഖത്തർ മന്ത്രിക്ക് പിന്നാലെ തുർക്കിയുടെ ഊർജ്ജവകുപ്പ് മന്ത്രി അൽപർസ്ലാൻ ബൈറക്തരും ദുബായിലെത്തും. സെപ്റ്റംബർ 21 മുതൽ 23 വരെയാണ് ഗ്യാസ്ടെക്ക് കോൺഫറൻസ് അരങ്ങേറുക.


Latest Related News