Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തർ ചെറുവാടി വെൽഫെയർ അസോസിയേഷൻ ഈദ് സപ്ലിമെന്റ് പ്രകാശനം ചെയ്തു

July 12, 2022

July 12, 2022

ദോഹ : ചെറുവാടി വെൽഫയർ അസോസിയേഷൻ ഖത്തർ - ഈദ് സപ്ലിമെൻറ് പ്രകാശനം ചെയ്തു. രക്ഷാധികാരി സലാഹുദ്ധീൻ കെപി യിൽ നിന്നും മുൻ പ്രസിഡണ്ട് അഷ്‌റഫ് തെലീരി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രസിഡന്റ സാദിഖ് അലി മണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി അസീസ് പുറായിൽ നേതൃത്വം നൽകി.

സപ്പ്ളിമെന്റിന്റെയും  സ്നേഹോപഹാരത്തിന്റെയും വിതരണം കമ്മിറ്റി ഭാരവാഹികളായ ഷെരീഫ് കാരങാടൻ, ഷക്കീർ മാഷ്, മൻസൂർ കൊന്നാലത്‌, ഉമ്മർ സാദിഖ്,  മജീദ് ബാബു, കുട്ടു റഷീദ്, ബീരാൻ ആട്ടി, അജ്മൽ അഹമ്മദ്, ഷാജഹാൻ തുവരിക്കൽ, കുട്ടിഹസ്സൻ കെവി , ജാഫർ എപി, മൻസൂർ, സുനീർ പൊറ്റമ്മൽ എന്നിവർ നേതൃത്വം നൽകി.

സപ്പ്ളിമെൻറ് എഡിറ്റോറിയൽ അംഗങ്ങളായ സിദ്ധീഖ് സിടി, യാസർ സച്ചു എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News