Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തറിൽ പലയിടങ്ങളിലും പൊതുസ്ഥലങ്ങളിലെ ശരീര താപനില പരിശോധന ഒഴിവാക്കി

October 12, 2021

October 12, 2021

ദോഹ : നാലാം ഘട്ട ഇളവുകളുടെ ഭാഗമായി താപനില പരിധോധന വേണ്ട ഇടങ്ങളുടെ പട്ടിക പുതുക്കി ആരോഗ്യമന്ത്രാലയം. മെട്രോ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇനി താപനില പരിശോധന നിർബന്ധം. അതേസമയം, പൊതു ഇടങ്ങളിൽ പ്രവേശിക്കണമെങ്കിൽ തുടർന്നും ഇഹ്തിറാസ്‌ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.


Latest Related News