Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഏഷ്യൻ വോളിബോളിൽ ഇന്ത്യക്കെതിരെ ഖത്തറിന് കൂറ്റൻ ജയം

September 14, 2021

September 14, 2021

ദോ​ഹ: ജ​പ്പാ​നി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ വോ​ളി​ബാ​ള്‍ ചാമ്പ്യൻ​ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കെ​തിരെ ഖ​ത്ത​റി​ന്​ കൂറ്റന്‍ ജ​യം. ഗ്രൂ​പ്പ്​ ‘എ’ ​മ​ത്സ​ര​ത്തി​ല്‍ നേ​രി​ട്ടു​ള്ള മൂ​ന്നു​​ സെ​റ്റി​നാ​ണ് ഖത്തർ​ ഇ​ന്ത്യ​യെ തോ​ല്‍​പി​ച്ച​ത്.

സ്​​കോ​ര്‍: 25-22, 25-14, 25-20. ​ അതെസമയം ഗ്രൂ​പ്പി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഖ​ത്ത​ര്‍ ജ​പ്പാ​നോ​ട്​ (3-0) തോ​റ്റി​രു​ന്നു. ഇ​ന്ന്​ ബഹ്റിനെ​തി​രെ​യാ​ണ്​ മൂ​ന്നാ​മ​ത്തെ മ​ത്സ​രം. നാ​ലു ടീ​മു​ക​ള്‍ പ​​ങ്കെ​ടു​ക്കു​ന്ന ഗ്രൂ​പ്പി​ല്‍ നി​ന്നും ഒ​ന്നാം സ്​​ഥാ​ന​ക്കാ​ര്‍​ക്ക്​ നേ​രി​ട്ട്​ ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ക്കാം.

ആദ്യമത്സരത്തിൽ  നേരത്തെ ബഹ്‌റൈനോടും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.


Latest Related News