Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗദ്ദാഫിയുടെ മകന്‍ ഐഫ് അല്‍ ഇസ്ലാം ഗദ്ദാഫി വീണ്ടും രാഷ്ട്രീയത്തിലേക്ക്

August 01, 2021

August 01, 2021

വാഷിങ്ടണ്‍: മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ ഐഫ് അല്‍ ഇസ്ലാം ഗദ്ദാഫി രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നു.
പത്ത് വര്‍ഷം മുമ്പ് കാണാതായതിന് ശേഷം ആദ്യ വിഡിയോ അഭിമുഖത്തിലാണ്  രാഷ്ട്രീയ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാമ് ഗദ്ദാഫിയുടെ മകന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ഞാന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്, രാഷ്ട്രീയ രംഗത്തേക്ക് മടങ്ങിവരാന്‍ ഞാന്‍ തയ്യാറെടുക്കുന്നു എന്നായിരുന്നു ഐഫിന്റെ പ്രതികരണം. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യം നിരീക്ഷിക്കുന്നതായും  ഗ്രീന്‍ മൂവ്‌മെന്റ് എന്നറിയപ്പെടുന്ന തന്റെ പിതാവിനോട് ബന്ധമുള്ള രാഷ്ട്രീയ ശക്തിയെ പുന സംഘടിപ്പിക്കുന്നതിനായി നിശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന് നഷ്ടപ്പെട്ട ഐക്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം രേഖപ്പെടുത്തി.

 


Latest Related News