Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ കോവിഡ് വാക്സിനുള്ള പ്രായപരിധി വീണ്ടും കുറച്ചു,മുപ്പത് വയസ്സ് കഴിഞ്ഞവർക്കും ഇനി മുതൽ വാക്സിൻ ലഭിക്കും 

May 19, 2021

May 19, 2021

ദോഹ : ഖത്തറിൽ മുപ്പത് വയസ്സ് കഴിഞ്ഞവർക്കും ഇനി മുതൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.നേരത്തെ ഇത് മുപ്പത്തിയഞ്ചു വയസ്സായിരുന്നു. മുപ്പത് കഴിഞ്ഞ എല്ലാവർക്കും ഈദ് അവധിക്ക് ശേഷം വാക്സിൻ ലഭിക്കാൻ അർഹതയുണ്ടായിവരിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.ഖത്തറിൽ ഇന്ന് മുതൽ പ്രവർത്തി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു.രാജ്യത്ത് ഇതുവരെ 2.1 മില്യൺ ഡോസ് വാക്സിൻ വിതരണം ചെയ്തതതായും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 


Latest Related News