Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
കോവിഡിന്റെ ഒമിക്രോൺ വകഭേദം, ബ്രിട്ടനിലും ഇറ്റലിയിലും കേസുകൾ സ്ഥിരീകരിച്ചു

November 28, 2021

November 28, 2021

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം ബ്രിട്ടനിലും ഇറ്റലിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഹോളണ്ടിലെ ആംസ്റ്റർഡാമിൽ വിമാനമിറങ്ങിയ 61പേരിൽ നേരത്തെ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. 

 ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ രണ്ട് യാത്രക്കാർക്ക് ഒമിക്രോൺ കോവിഡ് ബാധിച്ചതായി ബ്രിട്ടീഷ് ആരോഗ്യമന്ത്രി പ്രസ്താവന ഇറക്കുകയായിരുന്നു. ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക്കിൽ നിന്നും മിലാനിൽ എത്തിയ യുവാവിനാണ് ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചത്.


Latest Related News