Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
മെട്രോ എക്‌സ്പ്രസ് ഇനി ഫോക്‌സ്ഹില്‍ സൗത്തിലേക്കും

June 30, 2021

June 30, 2021

ദോഹ: ഖത്തര്‍ റെയില്‍ മെട്രോ എക്‌സ്പ്രസ് ലതീഫിയയില്‍ നിന്നും ഫോക്‌സ്ഹില്‍ സൗത്തിലേക്കും വ്യാപിപ്പിക്കുന്നു. ദോഹ മെട്രോ ലുസൈല്‍ ട്രാം ട്വിറ്ററിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ലതീഫിയ്യ സ്‌റ്റേഷനില്‍നിന്ന് ഫോക്‌സ് ഹില്‍ സൗത്ത് ഡിസ്ട്രിക്ടിലേക്കും തിരിച്ച് സ്‌റ്റേഷനിലേക്കും സേവനം ഉപയോഗപ്പെടുത്താം.മെട്രോ എക്‌സ്പ്രസ് അപ്ലിക്കേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

 


Latest Related News