Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ബൈക്കിലെ അഭ്യാസം വൈറലായി, ഖത്തറിലെ ലുസൈലിൽ യുവാവ് അറസ്റ്റിൽ

November 16, 2021

November 16, 2021

ദോഹ : സ്പോർട്സ് ബൈക്കിൽ അഭ്യാസം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ട്രാഫിക്ക് ജനറൽ ഡയറക്ടറേറ്റ് ആണ് അഭ്യാസിയെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അപകടകരമാംവിധം വാഹനമോടിച്ചതിനും, മറ്റ് യാത്രികർക്ക് ഭീഷണി സൃഷ്ടിച്ചതിനുമാണ് നടപടി. ഇത്തരം പ്രവർത്തികളിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന അപേക്ഷയും ട്രാഫിക് പോലീസ് നടത്തി.


Latest Related News