Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
അറക്കൽ ബീവി സുൽത്താന മറിയുമ്മയുടെ നിര്യാണം, കുവാഖ് അനുശോചിച്ചു

November 30, 2021

November 30, 2021

അറക്കല്‍ രാജവംശത്തിന്റെ ഭരണാധിപ അറക്കൽ ബീവി സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവിയുടെ ദേഹവിയോഗത്തിൽ ഖത്തറിലെ കണ്ണൂരുകാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ആസ്ഥാനം കണ്ണൂരാണ്. അറക്കൽ ചിറക്കൽ രാജബന്ധവും സ്നേഹബന്ധവും രക്തബന്ധവും കണ്ണൂരിന്റെ സൗഹാർദ്ദ ചിഹ്നമായി കാണുന്നുവെന്ന് കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അനുശോചന സന്ദേശത്തിൽ പറഞ്ഞു. 
സുൽത്താന ആദിരാജ മറിയുമ്മയുടെ വിയോഗം പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്ന് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ അനുശോചന കുറിപ്പിൽ പറഞ്ഞു.


Latest Related News