Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കെ റെയിൽ വിരുദ്ധ കലാപം ദില്ലിയിലേക്കും : കേരളത്തിൽ നിന്നുള്ള എംപിമാരെ പാർലമെന്റിന് മുന്നിൽ കയ്യേറ്റം ചെയ്തു

March 24, 2022

March 24, 2022

ന്യൂഡൽഹി : കേരളത്തിൽ കെ റെയിൽ നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് എംപിമാർ പാർലമെന്റിന് മുന്നിൽ നടത്തിയ മാർച്ച് സംഘർഷഭരിതമായി. ഡൽഹി പൊലീസാണ് മാർച്ചിൽ അണിനിരന്നവരെ മർദിച്ചത്. 

യുവ കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ, രമ്യ, ഹരിദാസ്, ടി.എൻ. പ്രതാപൻ എന്നിവർക്ക് നേരെയാണ് പോലീസിന്റെ കയ്യേറ്റമുണ്ടായത്. ഉദ്യോഗസ്ഥരിൽ ഒരാൾ ഹൈബി ഈഡന്റെ മുഖത്തടിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ അറിയിച്ചു. 


Latest Related News