Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം നേടിയ ഡോ.നിസാബിനെ കെ.എം.സി.സി ആദരിച്ചു

August 11, 2021

August 11, 2021

കോട്ടക്കൽ : ആസ്റ്റർ മിംസ് ഗ്രൂപ്പിലെ മികച്ച ഡോക്ടറായി അംഗീകാരം ലഭിച്ച ഡോ. നിസാബിനെ (സീനിയർ കൺസൾട്ടൻറ് ) എടരിക്കോട് ടൗൺ ഗ്ലോബൽ കെ എം സി സി ആദരിച്ചു. ഖത്തർ കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ ഉപഹാരം നൽകി.കെ എം സി സി കുടുംബാങ്ങൾക്കുള്ള ആസ്റ്റർ മിംമ്സിന്റെ പ്രിവിലേജ് കാർഡ്  ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവ്വീസ് ഡോ. ഹരിയിൽ നിന്നും എടരിക്കോട് ടൗൺ ഗ്ലോബൽ കെ എം സി സി പ്രസിഡൻറ് സുബൈർ പന്തക്കൻ ഏറ്റുവാങ്ങി. ചടങ്ങിൽ  നൗഷാദ് സി എച്ച് (സിനിയർ മാനേജർ ), റഹീം ചീമാടൻ, സി.കെ എടരിക്കോട് , അബ്ദുറഹിമാൻ കളത്തിങ്ങൽ, എം.കെ. റഷീദ് എന്നിവർ പ്രസംഗിച്ചു.


Latest Related News