Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രമുഖ മാധ്യമപ്രവർത്തകൻ കെഎം റോയ് അന്തരിച്ചു

September 18, 2021

September 18, 2021

 

കൊച്ചി : മലയാളമാധ്യമരംഗത്തെ കരുത്തുറ്റ മുഖങ്ങളിലൊന്നായ കെഎം റോയ് വിടവാങ്ങി. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്ഥാനസർക്കാറിന്റെ മാധ്യമപുരസ്‌കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് അടക്കം ഒരുപിടി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിനൊപ്പം എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനായ റോയ് മൂന്ന് നോവലുകളും, രണ്ട് യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വവസതിയിൽ വെച്ചായിരുന്നു മരണം.


Latest Related News