Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇന്ത്യന്‍ ബാലന് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റര്‍ പദവി

July 01, 2021

July 01, 2021

വാഷിങ്ടണ്‍:ഇന്ത്യന്‍ ബാലന് ഗ്രാന്റ് മാസ്റ്റര്‍ പദവി. യൂ.എസിലെ ന്യൂ ജഴ്‌സിയില്‍ താസിക്കുന്ന പന്ത്രണ്ടുകാരന്‍ അഭിമന്യുവാണ് ചെസ് ചരിത്രത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റര്‍ പദവിയിലെത്തിയിരിക്കുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പരമ്പര കളിച്ചാണ് അഭിമന്യു മിശ്ര വിജയപഥം അലങ്കരിച്ചത്.
7ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദഗ്ദ്ധനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചെസ് ഫെഡറേഷന്‍ റെക്കോര്‍ഡ് ഈ ബാലന്‍ തകര്‍ത്തിരുന്നു.അവോണ്ടര്‍ ലിയാങ്ങിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2019 നവംബറില്‍ 10ാം വയസില്‍  രമേശ്ബാബു പ്രാഗ്‌നാനന്ദയുടെ റെക്കോര്‍ഡും ഈ ബലന്‍ തകര്‍ത്തിരുന്നു. നിലവില്‍ റഷ്യയുടെ സെര്‍ജി കര്യാക്കിന്റെ റോക്കോര്‍ഡാണ് തകര്‍ത്തത്. ഹേമന്ദാണ് പിതാവ്. സ്വാതി ശര്‍മ മാതാവും

 

 


Latest Related News