Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
എല്ലാവരും സുരക്ഷിതരായിരിക്കൂ,ആരോഗ്യം വളരെ മോശം നിലയിലാണെന്ന് എച്-1,എൻ-1 ബാധിച്ച ഭാഗ്യലക്ഷ്മി

June 23, 2023

June 23, 2023

ന്യൂസ്‌റൂം ബ്യുറോ
കൊച്ചി :കേരളത്തിൽ എച്-1,എൻ-1 പനി പടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാൻ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി  തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ തുറന്നു പറഞ്ഞത്.

ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ചേര്‍ത്തിരുന്നു. എച്ച്‌ 1 എൻ 1 പനി ബാധിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മിയ്‌ക്ക്.

വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. എന്നായിരുന്നു ചിത്രത്തിനൊപ്പം ഭാഗ്യലക്ഷ്മി കുറിച്ചത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

അതേസമയം പല സെലിബ്രിറ്റികള്‍ക്കും പനി ബാധിച്ചു കഴിഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, സൂര്യ ഇഷാനും പനി ബാധിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റാണ്. നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച്‌ ആശുപത്രിയില്‍ ആയിരുന്നു.

തുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News