Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡിന് പിന്നാലെ ഫ്ലൊറോണയും, ഇസ്രായേലിൽ ആശങ്ക

January 01, 2022

January 01, 2022

ജറുസലേം : കോവിഡിന്റെ പുതിയ തരംഗത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഇസ്രായേലിന് തലവേദനയായി പുതിയ രോഗം. കോവിഡും ഇൻഫ്ലുവെൻസയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയായ ഫ്ലൊറോണ, 30 കാരിയായ ഗർഭിണിയിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

പ്രസവത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അതേസമയം, ഇവർ രോഗാവസ്ഥ മറികടന്നെന്നും, ആശുപത്രി വിട്ടെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടുതൽ പേരിലേക്ക് പുതിയ രോഗം പടരുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആരോഗ്യവിദഗ്ദർ. ഫ്ലൊറോണയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തുമെന്ന് വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.


Latest Related News