Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ അഞ്ചുവയസുകാരൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

September 13, 2021

September 13, 2021

ദോഹ : ഖത്തറിലെ പാർപ്പിടസമുച്ചയത്തിലെ സ്വിമ്മിങ്‌പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസുകാരൻ മുങ്ങിമരിച്ചു.തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ശ്രീധർ ഗണേശന്റെയും സിദ്ര മെഡിക്കൽ കോളേജിൽ ജീവനക്കാരിയായ ഗീതാഞ്ജലിയുടെയും മകൻ അദിവ് ശ്രീധർ(5) ആണ് മരിച്ചത്. ഗറാഫയിലെ യെസ്‌ദാൻ കോമ്പൗണ്ടിലാണ് അപകടമുണ്ടായതെന്നാണ് വിവരം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.


Latest Related News