Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായ് എക്സ്പോ : ഖത്തർ പവലിയനിലേക്ക് സന്ദർശകർ ഒഴുകുന്നു

February 09, 2022

February 09, 2022

ദുബായ് : എക്സ്പോയുടെ ഭാഗമായി തയ്യാറാക്കിയ ഖത്തർ പവലിയനിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം എട്ട് ലക്ഷത്തിലധികം പേരാണ് ഖത്തർ പവലിയനിലേക്ക് സന്ദർശകരായെത്തിയത്‌. എക്സ്പോ ആരംഭിച്ച ഒക്ടോബർ ഒന്ന് മുതലുള്ള കണക്കുകളാണിത്.

സസ്‌റ്റൈനബിളിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഖത്തർ പവലിയനിൽ രണ്ട് പ്രധാന ഗാലറികളിലായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും സമീപഭാവിയും, ദൃശ്യവും ശബ്ദവും സമന്വയിപ്പിച്ച പരിപാടികളിലൂടെ വരച്ചുകാട്ടുന്ന കലാവിരുന്നാണ് പവലിയനിലുള്ളത്. നവംബറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഖത്തർ പവലിയനിലുണ്ട്. ലോകപ്രശസ്‌ത ഡിസൈനറായ സാന്റിയാഗോ കലട്രാവയാണ് പവലിയൻ രൂപകൽപന ചെയ്തത്. 


Latest Related News