Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യ പി. രമ അന്തരിച്ചു

April 01, 2022

April 01, 2022

തിരുവനന്തപുരം : സിനിമാ നടൻ ജഗദീഷിന്റെ ഭാര്യയും, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയുമായിരുന്ന പി. രമ അന്തരിച്ചു. 61 വയസായിരുന്നു. കേരളം ഏറെ ചർച്ച ചെയ്ത അഭയ കേസിലെ വാദിഭാഗം  സാക്ഷിയായിരുന്നു രമ. സംസ്‍കാരം ഇന്ന് വൈകീട്ട് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 

മക്കൾ : ഡോ : രമ്യ, ഡോ: സൗമ്യ 

മരുമക്കൾ : ഡോ : നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ : പ്രവീൺ പണിക്കർ


Latest Related News