Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഹിമാലയത്തിൽ മൂന്ന് ഫ്രഞ്ച് പർവ്വതാരോഹരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ പോലീസ്

November 09, 2021

November 09, 2021

കാഠ്മണ്ഡു: ഹിമാലയപർവതനിരകളിൽ നിന്നും മൂന്ന് ഫ്രഞ്ച് പർവ്വതാരോഹരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ പോലീസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചകൾ മുൻപ് കാണാതായ ഇവരുടെ മൃതദേഹങ്ങൾ പ്രത്യേക തിരച്ചിൽ സംഘമാണ് കണ്ടെത്തിയത്. എവറസ്റ്റിന് സമീപത്തായുള്ള കാന്റെഗ പർവതം കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു ഫ്രഞ്ച് സംഘം. ഒക്ടോബർ 26 ന് ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പർവ്വതാരോഹണത്തിന്റെ സംഘാടകർ അറിയിച്ചു. ലോകത്തെ ഉയരംകൂടിയ 14 കൊടുമുടികൾ 8 കൊടുമുടികളും സ്ഥിതി ചെയ്യുന്ന നേപ്പാളിന്റെ വരുമാനത്തിൽ വലിയ പങ്കാണ് വിദേശ പർവതാരോഹകർ വഹിക്കുന്നത്.


Latest Related News