Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വിമാനഅപകടം, പ്രശസ്ത ബ്രസീലിയൻ ഗായിക മരിലിയ മെൻഡോങ്ക മരണപ്പെട്ടു

November 06, 2021

November 06, 2021

ബ്രസീലിയ : ഗ്രാമി അവാർഡ് ജേതാവായ ബ്രസീലിയൻ ഗായിക വിമാന അപകടത്തിൽ മരണമടഞ്ഞു. 26 വയസായിരുന്നു. മരിലിയ സഞ്ചരിച്ചിരുന്ന ചെറുവിമാനം മിനാസ് ഗൈറസ് പ്രദേശത്ത് തകർന്നുവീണാണ് അപകടമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിലിയയോടൊപ്പം യാത്ര ചെയ്തിരുന്ന കുടുംബാംഗവും, വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചു. വിമാനം തകർന്നുവീണ നഗരത്തിൽ വെള്ളിയാഴ്ച മരിലിയയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് അപകടം.


Latest Related News