Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ കോവിഡിൽ നിന്നും മുക്തരായവർക്ക് ബൂസ്റ്റർ ഡോസ് എടുത്തതിന് തുല്യമായ പദവി

January 30, 2022

January 30, 2022

ദോഹ : കോവിഡിൽ നിന്നും അടുത്തിടെ മുക്തരായ ആളുകൾക്ക് ബൂസ്റ്റർ ഡോസിന് തുല്യമായ പരിഗണന ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മുക്തരായവർ  ഇഹ്തിറാസ് ആപ്പിലെ 'റിക്കവേർഡ്' സ്റ്റാറ്റസ് അധികൃതർക്ക് മുന്നിൽ ഹാജരാക്കിയാൽ, ബൂസ്റ്റർ ഡോസ് എടുത്തവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനായി മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ഇവർക്ക് ഒൻപത് മാസത്തേക്ക് പ്രതിരോധശേഷി ഉണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.


Latest Related News