Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം,അമീറും പിതാവ് അമീറും പങ്കെടുത്തു

October 28, 2021

October 28, 2021

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് രാവിലെ നടന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.അൽ വജ്‌ബാ ഗ്രൗണ്ടിൽ നടന്ന പ്രത്യേക പ്രാർത്ഥനയിൽ(ഇസ്തിസ്ഖ) ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി,പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി,ശൈഖ് ജാസ്സിം ബിൻ ഹമദ് അൽതാനി ഉൾപെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം നവംബറിലും ഷെയ്ഖ് തമീമിന്റെ നേതൃത്വത്തില്‍ ഇസ്തിസ്ഖാ പ്രാര്‍ത്ഥന നടന്നിരുന്നു.രാജ്യത്തെ നിരവധി പള്ളികളിലായി  രാവിലെ5.54 ന് നടന്ന പ്രത്യേക പ്രാർത്ഥനയിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ പങ്കെടുത്തു.
 


Latest Related News