Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
റേഡിയോ ഏഷ്യ ഖത്തർ പ്രതിനിധി അഹമ്മദ് കോയ നാട്ടിൽ നിര്യാതനായി

October 29, 2021

October 29, 2021

ദോഹ : റേഡിയോ ഏഷ്യ ഖത്തർ പ്രതിനിധിയും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന കോഴിക്കോട് മേത്തലക്കണ്ടി അഹമ്മദ് കോയ(66) നാട്ടിൽ നിര്യാതനായി.ഖത്തർ മെറ്റിരിയോളജി വകുപ്പിൽ ജീവനക്കായിരുന്ന കോയ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.ഈയിടെയാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: കാതിയാരകം റഫീക്ക.
മക്കൾ: റഫ്ജി അഹ്‌മദ്‌,  റഷാദ് അഹ്‌മദ്‌  (യു.കെ), റന അഹ്‌മദ്‌.

മരുമക്കൾ : നടുവിലകം നൗഫൽ, പയനിങ്ങൽ ഇല്ദിസ് ഗഫൂർ.
സഹോദരങ്ങൾ: സുബൈദ, ആയിഷബി, പരേതയായ കുട്ടിബി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.10ന് കണ്ണം പറമ്പ് പള്ളിയിൽ.

ഒരു ഖത്തർ റിയാലിന് സിറ്റി എക്സ്ചേഞ്ചിൽ ഇന്നത്തെ വിനിമയ നിരക്ക് 20.37 മൊബൈൽ ആപ്പ് വഴി 20.47 

 


Latest Related News