Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കാബൂൾ വിമാനത്താവളത്തിന് സമീപം സ്ഫോടനം,ചാവേർ ആക്രമണമെന്ന് സൂചന

August 26, 2021

August 26, 2021

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് സ്‌ഫോടനമുണ്ടായതായി സ്ഥിരീകരിച്ച്‌ യു.എസ് സൈനിക വിഭാഗമായ പെന്റഗണ്‍. താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെ രാജ്യംവിടുന്നതിനായി കൂട്ടത്തോടെ ആളുകള്‍ ഒഴുകിയെത്തുന്ന സ്ഥലമാണ് കാബൂള്‍ വിമാനത്താവളവും പരിസരവും. ആളപായങ്ങളുണ്ടായോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

വിമാനത്താവള പരിസരത്ത് ഐ.എസ് ഭീകരാക്രമണമുണ്ടാകുമെന്ന് നേരത്തെ യു.എസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ ഭീഷണി നിലനില്‍ക്കേയാണ് സ്‌ഫോടനമുണ്ടായ വാര്‍ത്ത വരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News