Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിൽ വനിതാ റിസപ്‌ഷനിസ്റ്റിനെ ആവശ്യമുണ്ട്

01-09-2022

ദോഹ : ഖത്തറിൽ വനിതാ റിസപ്‌ഷനിസ്റ്റ് തസ്തികയിൽ ജോലി ഒഴിവ്.നിലവിൽ ഖത്തറിൽ ഉള്ള,ഭർത്താവിന്റെയോ മാതാപിതാക്കളുടേയോ കീഴിൽ താമസവിസയുള്ളവർക്ക് മുൻഗണന.

യോഗ്യതകൾ :

- ഏതെങ്കിലും വിഷയത്തിൽ ബിരുദം അഭികാമ്യം.

- കമ്പ്യുട്ടർ പരിജ്ഞാനം.

- റിസപ്‌ഷനിസ്റ്റായി ജോലി ചെയ്ത മുൻപരിചയം.

- ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയണം.

- അക്കൗണ്ടിങ്ങിൽ പരിചയമുള്ളവർക്ക് മുൻഗണന.

ബയോഡാറ്റ ഇ-മെയിൽ അയക്കേണ്ട വിലാസം :hr.vacancy5957@gmail.com

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക