Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തർ തൊഴിൽ വാർത്തകൾ,സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

22-05-2023

സെയിൽസ് എക്സിക്യൂട്ടിവ് 

യോഗ്യത : ബാച്ചിലേഴ്‌സ് ഡിഗ്രി 

ഇലക്ട്രോ മെക്കാനിക്കൽ ഉൽപ്പന്നങ്ങളുടെ സെയിൽസിൽ കുറഞ്ഞത് 3 വർഷം മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.ഖത്തർ ഡ്രൈവിങ് ലൈസൻസ് നിർബന്ധം.മാറ്റം അനുവദിക്കുന്ന തൊഴിൽ വിസയുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ otshrrecruitment@gmail.com എന്ന വിലാസത്തിൽ അയക്കുക.

യോഗ്യതയുള്ളവർക്ക് ഉടൻ നിയമനം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe