Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിലെ ജോലി ഒഴിവുകൾ,നിലവിൽ ഖത്തറിലുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

04-05-2023

നിലവിൽ ഖത്തറിലുള്ള,വിസാ മാറ്റത്തിന് അനുമതിയുള്ളവർക്ക് അപേക്ഷിക്കാം.

ഡ്രൈവർ 

ഖത്തറിൽ സ്ഥലപരിചയമുള്ള സ്വന്തമായി കാറുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.കാർ സ്വന്തമായി ഇല്ലാത്തവർക്ക് കമ്പനി നൽകും.നിശ്ചിത മാസ വേതനവും താമസവും കമ്പനി നൽകും.എൻ.ഒ.സിയും സാധുതയുള്ള ഖത്തർ ഡ്രൈവിങ്ങാ ലൈസൻസും നിർബന്ധം.

ബയോഡാറ്റകൾ അയക്കാം :mohamed.shareef@imile.me

കഫ്‌റ്റേരിയ ജീവനക്കാർ 

ജ്യൂസ് മേക്കർ,സാൻഡ്‌വിച് മേക്കർ / ഫ്രഷ് ബർഗർ,പിസ പാസ്ത,സഹായികൾ.

മാറ്റം അനുവദിക്കുന്ന ഐഡി/ എൻ.ഒ.സി നിർബന്ധം.ഒരാഴ്ചയ്ക്കകം ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർക്ക് വാട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.

വാട്‍സ് ആപ് നമ്പർ : 31114 500