10-01-2024
1. പർച്ചേസ് ഓഫീസർ
ജിസിസിയിൽ ട്രേഡിങ്ങ് മേഖലയിൽ പർച്ചേസ് ഓഫീസറായി കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. HVAC ഉൽപ്പന്നങ്ങളിലും ലോജിസ്റ്റിക്സ് മേഖലയിലും അറിവുണ്ടായിരിക്കണം. എഞ്ചിനീയറിംഗ് ബിരുദം ആവശ്യമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്.
2. റിസപ്ഷനിസ്റ്റ്
അപേക്ഷകർക്ക് ട്രേഡിങ്ങ് മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. മികച്ച ആശയവിനിമയ കഴിവുകളും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്.
3. സെക്യൂരിറ്റി ഗാർഡ്
സെക്യൂരിറ്റി ജോലിയിൽ 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് hraqtr@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F