Breaking News
ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു |

Home / Job View

ഖത്തറിൽ റീട്ടെയ്ൽ മാർട്ടിൽ ജോലി ഒഴിവുകൾ; ബുധനാഴ്ച്ച വാക് ഇൻ ഇന്റർവ്യൂ 

01-01-2024

1) ബയർ 

അപേക്ഷകർക്ക് ഹൈപ്പർമാർക്കറ്റ് മേഖലയിൽ ബയറായി കുറഞ്ഞത് 3-4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

2) ഫ്ലോർ സൂപ്പർവൈസർ 

അപേക്ഷകർക്ക് FMCG/നോൺ-ഫുഡ് ഹൈപ്പർമാർക്കറ്റ് മേഖലയിൽ കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

3) ഇൻവെന്ററി അസ്സോസിയേറ്റ് 

അപേക്ഷകർക്ക് ഹൈപ്പർമാർക്കറ്റിലെ ഇൻവെന്ററി മേഖലയിലോ പർച്ചേസ് വിഭാഗത്തിലോ 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

4) ഡാറ്റ എൻട്രി ഓപ്പറേറ്റർ 

അപേക്ഷകർക്ക് ഹൈപ്പർമാർക്കറ്റ് മേഖലയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

മാറ്റം അനുവദിക്കുന്ന വിസയും ഖത്തർ ഐ.ഡിയും നിർബന്ധമാണ്. മുകളിലുള്ള യോഗ്യതകളില്ലാത്തവരുടെ ബയോഡാറ്റകൾ സ്വീകരിക്കില്ല. താൽപര്യമുള്ളവർക്ക് ജനുവരി 3ന് (ബുധനാഴ്ച) അൽ-വക്രയിൽ വെച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 7479 4665, +974 5049 5778 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F